ന്യൂഡല്‍ഹി: അയോദ്ധ്യ ബാബറി മസ്ജിദ് കേസ് ജനുവരി 10 ന് സുപ്രീംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് ...
ന്യൂഡല്‍ഹി: അയോദ്ധ്യ ബാബറി മസ്ജിദ് കേസ് ജനുവരി 10 ന് സുപ്രീംകോടതി വാദം കേള്‍ക്കും.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് തീയതി പ്രഖ്യാപിച്ചത്.
ഈ കേസിലെ ഭൂമി തര്‍ക്ക കേസിലാണ് 10 -ാം തീയതി വാദം കേള്‍ക്കുന്നത്. ഏതു ബെഞ്ച് വാദം കേള്‍ക്കണമെന്നത് 10 -ാം തീയതി തീരുമാനിക്കും.
Keywords: Babari masjid case, January 10, Supreme court, Chief justice

COMMENTS