ലഖ്‌നൗ: ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കെതിരെ കേസ്. ബലാത്സംഗത്തിന് ഇരയായ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാട്ടി പെ...
ലഖ്‌നൗ: ഉന്നാവ് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്കെതിരെ കേസ്. ബലാത്സംഗത്തിന് ഇരയായ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കാട്ടി പെണ്‍കുട്ടി സമര്‍പ്പിച്ചിരുന്ന രേഖകള്‍ വ്യജമാണെന്നുകാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
കേസിലെ ഒരു പ്രതിയായ ഹരിപാല്‍ സിങ്ങിന്റെ പരാതിയെത്തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് ഉത്തര്‍പ്രദേശ് പൊലീസ് കേസെടുക്കുകയായിരുന്നു.
ഇരയായ കുട്ടിയുടെ അമ്മയ്‌ക്കെതിരെയും അമ്മയുടെ സഹോദരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍കൂടി ചേര്‍ന്ന് ടി.സി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി ഉണ്ടാക്കിയെന്നാണ് പരാതി.
Keywords: Unnao rape case, Victim, Police case, U.P police

COMMENTS