തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവു പ്രകാരം പി.എസ്.സി വഴി പുതുതായി കെ.എസ്.ആര്.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കുന്നവര്‍ക്ക് സ്ഥിരന...
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവു പ്രകാരം പി.എസ്.സി വഴി പുതുതായി കെ.എസ്.ആര്.ടി.സിയില്‍ കണ്ടക്ടര്‍ തസ്തികയില്‍ നിയമിക്കുന്നവര്‍ക്ക് സ്ഥിരനിയമനം നല്‍കാനാവില്ലെന്ന് എം.ഡി ടോമിന് തച്ചങ്കരി.
സ്വഭാവം, പെരുമാറ്റം, ജോലിയിലെ ആത്മാര്‍ത്ഥത എന്നിവ കണക്കിലെടുത്തു മാത്രമേ ഇവരെ സ്ഥിരപ്പെടുത്താനാവുകയുള്ളെന്നും അതുവരെ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക ജോലിക്കാരുടെ ശമ്പളം മാത്രമേ ഇവര്‍ക്ക് നല്കാനാവുകയുള്ളൂവെന്നും ടോമിന് തച്ചങ്കരി വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രതിസന്ധി കാരണം സര്‍വീസുകള്‍ മുടങ്ങുന്നുണ്ടെങ്കിലും അത് വരുമാനത്തെ ബാധിക്കുന്നില്ലെന്നും തച്ചങ്കരി വ്യക്തമാക്കി.
Keywords: KSRTC, MD, Tomin Thachankary, K.S.R.T.C, PSC

COMMENTS