ന്യൂഡല്‍ഹി: ഊര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചു. മുന്‍ ധനകാര്യ സെക്രട്ടറിയാണ് തമ...
ന്യൂഡല്‍ഹി: ഊര്‍ജിത് പട്ടേല്‍ രാജിവച്ച ഒഴിവില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ നിയമിച്ചു.
മുന്‍ ധനകാര്യ സെക്രട്ടറിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ ശക്തികാന്ത ദാസ്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.
വെള്ളിയാഴ്ച ആര്‍ബിഐ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരാനിരിക്കെ, ഉര്‍ജിത് പട്ടേല്‍ തിങ്കളാഴ്ചയായിരുന്നു രാജിവച്ചത്. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് രാജി. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹം പുറത്തു പറഞ്ഞത്.
ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്ന് ഒരു ഭാഗം പിടിച്ചുവാങ്ങാനുള്ള നരേന്ദ്രമോഡി സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തതാണ് ഊര്‍ജിതിന്റെ രാജിയിലേക്കു നയിച്ചത്.

COMMENTS