തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ...
തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്.
ഓസ്ട്രിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്പയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ഇടംകിട്ടിയതിന്റെ സന്തോഷത്തിനിടയിലാണ് സഞ്ജു വിവാഹിതനായിരിക്കുന്നത്.
Keywords: Kerala Cricket Player, Sanju V Samson, Marriage, Charulatha

COMMENTS