ആലപ്പുഴ: സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ആലപ്പുഴയിലെ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്...
ആലപ്പുഴ: സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വനിതാ മതിലിന്റെ ആലപ്പുഴയിലെ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി സ്ഥാനത്തുനിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒഴിവാക്കി.
കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍
ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹത്തെ മുഖ്യ രക്ഷാധികാരിയായി തിരഞ്ഞെടുത്തത്.
തന്റെ അനുമതിയില്ലാതെ ഇക്കാര്യത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രമേശ് ചെന്നിത്തല രംഗത്തുവന്നിരുന്നു. ആലപ്പുഴ കളക്ടറിനെ വിളിച്ച് അദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.
Keywords: Ramesh Chennithala, Vanitha mathil, Alappuzha, Collector

COMMENTS