പത്തനംതിട്ട: വനിതാ മതിലില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഞങ്ങളെ സമീപിക്കാമെന്ന് പ്രതിപക...
പത്തനംതിട്ട: വനിതാ മതിലില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നതിന്റെ പേരില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് ഞങ്ങളെ സമീപിക്കാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇത്തരത്തില്‍ വായ്പ നിഷേധിക്കുക, ട്രാന്‍സ്ഫര്‍ ചെയ്യുക, ജോലി ഇല്ലാതാക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും. 18 വയസിന് താഴെയുള്ള കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കാമെന്ന് ബാലാവകാശ കമ്മീഷന്‍ പറയാന്‍ പാടില്ലായിരുന്നെന്നും ഇപ്രകാരം കോടതിയെ സര്‍ക്കാര്‍ മാനിക്കുന്നില്ലെങ്കില്‍ ഭാവി ഗുരുതരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആത്മാഭിമാനമുള്ള ആരും ഇതില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Keywords: Ramesh Chennithala, Vanitha mathil, court order, Government

COMMENTS