ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വിദേശയാത്രകള്‍ നടത്തില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇനി ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വിദേശയാത്രകള്‍ നടത്തില്ല.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണപരമായ കാര്യങ്ങളില്‍ കൂടുതല്‍
ശ്രദ്ധിക്കേണ്ടതുള്ളതുകൊണ്ടാണ് ഈ തീരുമാനം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടി മറികടക്കുന്നതിനായി തിരഞ്ഞെടുപ്പ് പരിപാടികളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കൂടിയാണ് ഈ തീരുമാനം.
പ്രധാനമന്ത്രി ആയതിനുശേഷമുള്ള അദ്ദേഹത്തിന്റെ വിദേശയാത്രകള്‍ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹം 14 വിദേശയാത്രകള്‍ നടത്തിയിരുന്നു.
Keywords: Modi, Foreign visit, Election, Prime minister

COMMENTS