ചെന്നൈ; മുന്‍ ഐ.എസ്.ആര്‍ ഉദ്യോഗസ്ഥന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന സിനിമ വരുന്നു. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയ...
ചെന്നൈ; മുന്‍ ഐ.എസ്.ആര്‍ ഉദ്യോഗസ്ഥന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന സിനിമ വരുന്നു. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. നമ്പി നാരായണന്റെ 25 വയസു മുതല്‍ 75 വയസ് വരെയുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്.
റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ ഐ.എസ്.ആര്‍.ഒ സ്‌പൈ കേസ് എന്ന നമ്പി നാരായണന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയൊരുക്കുന്നത്.
ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നമ്പി നാരായണനുമായി നല്ല സാമ്യം പുലര്‍ത്തി നരച്ച താടിയും മുടിയുമായിട്ടാണ് മാധവന്റെ വരവ്. സഹസംവിധായകനായി മാധവനും പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് ചിത്രം ഒരുങ്ങുന്നത്.
Keywords: Nambi Narayanan, Cinema, Madhavan, I.S.R.O case

COMMENTS