ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അദ്ധ്യക്ഷനുമായ കമല്ഹാസന്. സ്ഥ...
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അദ്ധ്യക്ഷനുമായ കമല്ഹാസന്.
സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ഉടന്‍ തന്നെ കമ്മറ്റി രൂപവത്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാടിന്റെ വികസനത്തിനുവേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും ഇതേ ചിന്താഗതിക്കാരായ എല്ലാ പാര്‍ട്ടികളുമായും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Loksabha, Election, Kamalhasan, Tamilnadu, Party

COMMENTS