കാഠ്മണ്ഡു: 2000, 500, 200 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച് നേപ്പാള്‍. 200 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വയ്ക്ക...
കാഠ്മണ്ഡു: 2000, 500, 200 രൂപയുടെ ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ച് നേപ്പാള്‍. 200 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ കൈവശം വയ്ക്കരുതെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ദ്ദേശവും നേപ്പാള്‍ ഗവണ്‍മെന്റ് നല്‍കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ജനങ്ങളെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.
വിനോദസഞ്ചാരികളെയും ഇന്ത്യയില്‍ ജോലിചെയ്യുന്ന നേപ്പാളികളെയും ഇത് കാര്യമായി തന്നെ ബാധിക്കും.
Keywords: Indian currency, Ban, Neppal, 2000, 500, 200

COMMENTS