മെല്‍ബണ്‍: കളിക്കളത്തില്‍ ഒരു മാന്യതയുമില്ലാത്ത കങ്കാരുക്കളെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ചുകൊണ്ട്, മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ 137...
മെല്‍ബണ്‍: കളിക്കളത്തില്‍ ഒരു മാന്യതയുമില്ലാത്ത കങ്കാരുക്കളെ അവരുടെ തട്ടകത്തില്‍ കെട്ടുകെട്ടിച്ചുകൊണ്ട്, മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന്റെ ഗംഭീര ജയം സ്വന്തമാക്കി.
399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ 261 റണ്‍സിന് എല്ലാവരും കൂടാരം കയറുകയായിരുന്നു. ഇതോടെ, നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നലായി. സിഡ്‌നിയിലാണ് അവസാന മത്സരം. അതില്‍ സമനില നേടിയെടുത്താല്‍ പോലും ഇന്ത്യയ്ക്കു പരമ്പര ജയം സാദ്ധ്യമാകും.
ഇന്ന് അഞ്ചാം ദിനം തുടങ്ങുമ്പോള്‍ 141 റണ്‍സ് അകലത്തിലായിരുന്നു കങ്കാരുക്കള്‍. കൈയിലുണ്ടായിരുന്നത് രണ്ടു വിക്കറ്റും. അനായാസം ഇന്ത്യ ജയം നേടുമെന്നു കരുതിയിരിക്കെ അഞ്ചാം ദിനത്തില്‍ മഴയെത്തി. തുടര്‍ന്ന് ലഞ്ചിനു ശേഷം നാലാം ഓവറിലെ രണ്ടാം പന്തില്‍ കമ്മിന്‍സിനെ പുറത്താക്കി ബുംറ ഇന്ത്യയെ വിജയത്തിനരികിലെത്തിച്ചു.
തൊട്ടടുത്ത ഓവറില്‍ ലിയോണിനെ കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ഇഷാന്ത് ഓസ്‌ട്രേയന്‍ വധം പൂര്‍ത്തിയാക്കി.
ചുരുക്കത്തില്‍ അഞ്ചാം ദിവസം അഞ്ച് ഓവറുകള്‍ മാത്രം ബാറ്റ് ചെയ്ത്, വെറും മൂന്ന് റണ്‍സ് മാത്രം നേടി കങ്കാരുക്കള്‍ നിലംപറ്റി.
Keywords: Boxing Day Test, Virat Kohli, Indian cricketer, consecutive centuries, ODI?cricket, Indian cricket team, skipper, West Indies, Pune, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara,Visakhapatnam, eight-wicket victory, Sachin Tendulkar

COMMENTS