കൊച്ചി: ജില്ലാ പഞ്ചായത്തംഗം വാട്‌സാപ്പ് ഗ്രൂപ്പില്‍ നഗ്നചിത്രം അയച്ചു. ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടുന്ന ഔദ്യോഗിക വാട്‌സാപ്പ...
കൊച്ചി: ജില്ലാ പഞ്ചായത്തംഗം വാട്‌സാപ്പ് ഗ്രൂപ്പില്‍ നഗ്നചിത്രം അയച്ചു. ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും ഉള്‍പ്പെടുന്ന ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് മുതിര്‍ന്ന അംഗം നടിയുടെ അര്‍ധനഗ്ന ചിത്രം അയച്ചത്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പില്‍ അംഗമാണ്. ചിലര്‍ ഗ്രൂപ്പില്‍ പ്രതിഷേധം അറിയിച്ചപ്പോള്‍ പ്രായം പരിഗണിച്ച് മറ്റു ചിലര്‍ നിശബ്ദത പാലിച്ചു.
ചിത്രം ഒഴിവാക്കാനുള്ള സമയപരിധി കഴിഞ്ഞതിനാല്‍ ഗ്രൂപ്പില്‍ നിന്നും ചിത്രം നീക്കം ചെയ്യാനും സാധിക്കാത്ത അവസ്ഥയായിരുന്നു.
സിപിഎം അംഗത്തിന്റെ പ്രവൃത്തി പ്രതിപക്ഷമായ കോണ്‍ഗ്രസ് അത്ര കാര്യമായിട്ട് എടുത്തില്ല. എന്നാല്‍, സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Keywords: Nude photo, Whatsapp, CPM, Leader

COMMENTS