സലാല: സലാലയ്ക്കടുത്ത് മിര്മ്പാതില് കാര്‍ ട്രക്കിലിടിച്ച് മൂന്നു പേര് മരിച്ചു. ഒരാളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
സലാല: സലാലയ്ക്കടുത്ത് മിര്മ്പാതില് കാര്‍ ട്രക്കിലിടിച്ച് മൂന്നു പേര് മരിച്ചു. ഒരാളെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവര്‍ മൂന്നു പേരും മലയാളികളാണ്. സലാലയില്‍ അവധി ആഘോഷിക്കാനെത്തിയ മലപ്പുറത്തുകാരായ അസൈനാര്‍, സലാം, ഇ.കെ.അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്.
Keywords: Salalah, Accident, 3 people died, Malappuram
മരിച്ചവര്‍ മൂന്നു പേരും മലയാളികളാണ്. സലാലയില്‍ അവധി ആഘോഷിക്കാനെത്തിയ മലപ്പുറത്തുകാരായ അസൈനാര്‍, സലാം, ഇ.കെ.അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്.
Keywords: Salalah, Accident, 3 people died, Malappuram
COMMENTS