ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതിക്ക് ശിക്ഷായിളവു നല്‍കി സുപ്രീംകോടതി. ഈ കേസിലെ പ്രതി എം.എ ആന്റണിയുടെ വധശിക്ഷ കോടതി ജീവപര്യന്തമായ...
ന്യൂഡല്‍ഹി: ആലുവ കൂട്ടക്കൊലക്കേസിലെ പ്രതിക്ക് ശിക്ഷായിളവു നല്‍കി സുപ്രീംകോടതി. ഈ കേസിലെ പ്രതി എം.എ ആന്റണിയുടെ വധശിക്ഷ കോടതി ജീവപര്യന്തമായി കുറച്ചു.
പുനപ്പരിശോധനാ ഹര്‍ജിയിലാണ് ശിക്ഷ ഇളവ് ചെയ്ത് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. 2001 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കുടുംബത്തിലെ ആറുപേരെ ആന്റണി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
2005 ല്‍ വാദിഭാഗത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് കേസ് സി.ബി.ഐ അന്വേഷിക്കുകയും ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും വധശിക്ഷയ്ക്ക് വിധിക്കുകയുമായിരുന്നു. ഈ വിധിയാണ് ഇപ്പോള്‍ ജീവപര്യന്തമായി കുറച്ചിരിക്കുന്നത്.
Keywords: Aluva case, M.A Antony, Supreme court, C.B.I

COMMENTS