മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. എറെ നാളുകളായി കാനഡയില്‍ ചികിത്സയിലായരുന്ന അദ്ദേഹത്തിന്റെ അന്ത്യം ടൊറ...
മുംബൈ: ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ കാദര്‍ഖാന്‍ (81) അന്തരിച്ചു. എറെ നാളുകളായി കാനഡയില്‍ ചികിത്സയിലായരുന്ന അദ്ദേഹത്തിന്റെ അന്ത്യം ടൊറന്റോയില്‍ വച്ചായിരുന്നു.
മുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം കോമഡി വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലും തിളങ്ങിയിട്ടുള്ള നടനാണ്.
നിരവധി സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. മൂന്ന തവണ ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഒരു തവണ മികച്ച ഹാസ്യ താരത്തിനും രണ്ടു തവണ മികച്ച ഡയലോഗിനുമാണ് അവാര്‍ഡ് ലഭിച്ചത്. ഒരു സിനിമ നിര്‍മ്മിച്ചിട്ടുമുണ്ട്.
Keywords: Kadar Khan, Hindi cinema, Passes away, Film fair award

COMMENTS