കൊച്ചി: സംവിധായകനും നടനുമായ വിഷ്ണു ജി രാഘവ് വിവാഹിതനായി. മീര മോഹനാണ് വധു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, ഗായകന്‍ കെ.ജെ യ...
കൊച്ചി: സംവിധായകനും നടനുമായ വിഷ്ണു ജി രാഘവ് വിവാഹിതനായി. മീര മോഹനാണ് വധു. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി, ഗായകന്‍ കെ.ജെ യേശുദാസ്, ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ്, രജീഷ വിജയന്‍, മഡോണ സെബാസ്റ്റിയന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നടി ഭാവനയെ മുഖ്യ കഥാപാത്രമാക്കി ഓപ്പണ്‍ യുവര്‍ മൈന്‍ഡ് എന്ന ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ടിലൂടെയാണ് അഭിനേതാവാകുന്നത്. തുടര്‍ന്ന് കുറെയധികം ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.
Keywords: Vishnu, Wedding, Meera Mohan, Actor, Director

COMMENTS