ചെന്നൈ തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. തമിഴിലെ യുവനടന്‍ വിശാഖന്‍ വനങ്...
ചെന്നൈ തമിഴിലെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളും സംവിധായകയുമായ സൗന്ദര്യ രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. തമിഴിലെ യുവനടന്‍ വിശാഖന്‍ വനങ്കമുടിയാണ് വരന്‍. വഞ്ചകര്‍ ഉലകം എന്ന സിനിമയിലൂടെയാണ് വിശാഖന്റെ അരങ്ങേറ്റം.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2019 ല്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൗന്ദര്യയ്ക്ക് ആദ്യ വിവാഹത്തില്‍ അഞ്ചു വയസായ ഒരു മകനുമുണ്ട്.
Keywords: Soundrya, Vishagan, Second marriage, Next year
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2019 ല്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സൗന്ദര്യയ്ക്ക് ആദ്യ വിവാഹത്തില്‍ അഞ്ചു വയസായ ഒരു മകനുമുണ്ട്.
Keywords: Soundrya, Vishagan, Second marriage, Next year
COMMENTS