തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇക്കഴിഞ്ഞ രണ്ടു പ്രാവശ്യവും ശബരിമല നട തുറന്നപ്പോള്‍...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഇക്കഴിഞ്ഞ രണ്ടു പ്രാവശ്യവും ശബരിമല നട തുറന്നപ്പോള്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് മണ്ഡലകാല പൂജകള്‍ക്കായി നട തുറക്കുന്നതിനോടനുബന്ധിച്ച് സര്‍ക്കാരിന്റെ ഈ തീരുമാനം.
സര്‍ക്കാരിന്റെ ഈ തീരുമാനത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ സ്വാഗതം ചെയ്തു. ശബരിമല വിഷയത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും അഭിപ്രായം തേടി സമവായമുണ്ടാക്കുകയും പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് ചര്‍ച്ചചെയ്യുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
Keywords: Government, Sabarimala, A.Padmakumar, Political party

COMMENTS