കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട്...
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലിലും പമ്പയിലും നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശം.
സംഘര്‍ഷത്തില്‍ അറസ്റ്റിലായ അഭിഭാഷകന്റെ ജാമ്യഹര്‍ജി പരിഗണിക്കവെ സംഘര്‍ഷ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരുടെ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത് സി.പി.എം ഗ്രൂപ്പുകള്‍ വഴിയാണെന്ന് ഹര്ജിക്കാരന് കോടതിയില്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഈ നിര്‍ദ്ദേശം.
ആ സമയത്ത് സ്ഥലത്തുണ്ടായിരുന്ന എല്ലാ ദൃശ്യമാധ്യമങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ നല്കാന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമല വിഷയത്തില്‍ കോടതിയെ വലിച്ചിഴയ്ക്കരുതെന്ന് കടുത്ത ഭാഷയില്‍ നിര്‍ദ്ദേശിച്ച ഹൈക്കോടതി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആളുകളെ കേസില്‍ പ്രതി ചേര്‍ക്കാവൂ എന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശവും നല്കി.
Keywords: Highcourt, Sabarimala, Government, Stills, Bail

COMMENTS