ന്യൂഡല്‍ഹി: മാധ്യമ പ്രവര്ത്തകന് ആര്. രാധാകൃഷ്ണന് നായര്‍ (54) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന...
ന്യൂഡല്‍ഹി: മാധ്യമ പ്രവര്ത്തകന് ആര്. രാധാകൃഷ്ണന് നായര്‍ (54) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
യു.എന്‍.ഐ, സി.എന്‍.ബി.സി എന്നീ മാധ്യമങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സി.എന്‍.എന്‍ ന്യൂസ് 18 മാനേജിംഗ് എഡിറ്റര്‍ ആയിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം ഇന്ന് ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്കാരം സ്വദേശമായ തിരുവനന്തപുരത്ത് നടക്കും.
Keywords: CNN news 18, R.Radhakrishnan Nair, Passed away, Thiruvananthapuram

COMMENTS