മുംബൈ: നടനായി മാത്രമല്ല സംവിധായകനായും തന്റെ കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ബോളിവുഡില്‍ അയ്യാ ഔറംഗസേബ്, നാം ശബാന ...
മുംബൈ: നടനായി മാത്രമല്ല സംവിധായകനായും തന്റെ കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. ബോളിവുഡില്‍ അയ്യാ ഔറംഗസേബ്, നാം ശബാന എന്നീ ചിത്രങ്ങളില്‍ പൃഥ്വി അഭിനയിച്ചിട്ടുമുണ്ട്.
നയന്‍, ലൂസിഫര്‍, ആടുജീവിതം തുടങ്ങിയ തന്റെ സിനിമകളുടെ വിശേഷങ്ങള്‍ അറിയിക്കാന്‍ മുംബൈ ഫെയ്സ്ബുക്ക് ഓഫീസിലെത്തിയ പൃഥ്വി ലൈവിലൂടെ തന്റെ ബോളിവുഡ് സ്വപ്നം പങ്കുവയ്ക്കുകയാണ്.
ബോളിവുഡില്‍ താന്‍ ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കില്‍ അത് രാജ്യത്തെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറായ അമിതാഭ് ബച്ചനെ വച്ചായിരിക്കുമെന്ന് പൃഥ്വിരാജ് പറഞ്ഞു.
താനും അദ്ദേഹത്തിന്റെ ആരാധകനാണെന്നും എന്നെങ്കിലും അദ്ദേഹവുമായി സംസാരിക്കാനൊരു അവസരമുണ്ടായാല്‍ അദ്ദേഹത്തെ വച്ച് ഒരു സിനിമ ചെയ്യുമെന്നും പൃഥ്വി വ്യക്തമാക്കി.
Keywords: Prithviraj, Direction, Amithabh Bachan, Bollywood, Facebook live

COMMENTS