കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വ...
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടുള്ള വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടുകെട്ടി.
മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ്. നടപടി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഇയാളുടെ വീടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു.
അഴിമതി നടന്ന സമയത്ത് സമ്പാദിച്ച സ്വത്തുക്കളാണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്.
മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ്. നടപടി. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഇയാളുടെ വീടും ഓഫീസും റെയ്ഡ് ചെയ്തിരുന്നു.
അഴിമതി നടന്ന സമയത്ത് സമ്പാദിച്ച സ്വത്തുക്കളാണ് ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്നത്.
COMMENTS