തിരുവനന്തപുരം: പാപ്പനംകോട് മേലാങ്കോടിന് സമീപം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ആക്രമികള്‍ ചട്ടമ്പിസ്വാമി മന്ദിരത്തിന്റെ ജനല്...
തിരുവനന്തപുരം: പാപ്പനംകോട് മേലാങ്കോടിന് സമീപം എന്‍.എസ്.എസ് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. ആക്രമികള്‍ ചട്ടമ്പിസ്വാമി മന്ദിരത്തിന്റെ ജനല്‍ച്ചില്ലും എന്‍.എസ്.എസ് മന്ദിരത്തിന്റെ കൊടിമരവും തകര്‍ത്തു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് റീത്തും വച്ചു.
ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പതാക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി എന്‍.എസ്.എസ് നാമജപയജ്ഞം നടത്തിയിരുന്നു.
ഇത് സുപ്രീംകോടതി പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്നതുവരെ തുടരുമെന്നും വിധി പ്രതികൂലമായാല്‍ വീണ്ടും ശക്തമായ പ്രതിഷേധം തുടരുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.
ഇതില്‍ പ്രകോപിതരായാണ് ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നതായി എന്‍.എസ്.എസ് ഭാരവാഹികള്‍ അറിയിച്ചു.
Keywords: N.S.S, Attack, Karayogam office, Police

COMMENTS