കൊച്ചി: തന്റെയും ഭാര്യയുടെയും മൂകാംബിക യാത്രയെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചും നടന് ആസിഫ് അലി. ഒരു യാത്രയുടെ ഭ...
കൊച്ചി: തന്റെയും ഭാര്യയുടെയും മൂകാംബിക യാത്രയെക്കുറിച്ചും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളെക്കുറിച്ചും നടന് ആസിഫ് അലി. ഒരു യാത്രയുടെ ഭാഗമായാണ് മൂകാംബിക ക്ഷേത്രത്തില്‍ പോയതെന്നും കൂടെയുള്ളവര്‍ ചെയ്തതുപോലെ കുറിയിട്ട് ഫോട്ടോയെടുക്കുകയായിരുന്നെന്നും ആസിഫ് വ്യക്തമാക്കി.
വിമര്ശനത്തിനിടയിലും ഇത്രയധികം ആളുകള്‍ ശ്രദ്ധിക്കുന്നുണ്ടെന്നുള്ളത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെന്നും ആസിഫ് വ്യക്തമാക്കി. തട്ടം ഇടാത്തതിന്റെ പേരില്‍ ഭാര്യ സമയ്ക്കും വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.
താന്‍ വിശ്വാസിയാണെന്നും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും എല്ലാം അള്ളാഹു അറിയുന്നുണ്ടെന്ന് കരുതാനാണ് ഇഷ്ടമെന്നും എവിടെയായാലും കൂടെയുള്ളവരുടെ ഇഷ്ടത്തിനൊപ്പം ചേരുകയാണ് തങ്ങളുടെ രീതിയെന്നും സമയും വ്യക്തമാക്കി.
Keywords: Asif Ali, Mookambika trip, Wife, God

COMMENTS