കൊച്ചി: തന്റെ പേരില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ശബ്ദക്ലിപ്പ് വ്യാജമെന്ന് നടന്‍ അനൂപ് മേനോന്‍. അനൂപ് മേനോന്റെ ...
കൊച്ചി: തന്റെ പേരില്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ശബ്ദക്ലിപ്പ് വ്യാജമെന്ന് നടന്‍ അനൂപ് മേനോന്‍. അനൂപ് മേനോന്റെ കിടിലം മറുപടി എന്ന പേരില്‍ പ്രചരിക്കുന്ന ക്ലിപ്പ് തന്റേതല്ലെന്നും എന്നാല്‍ ഇതിലെ കിടിലം എന്ന വാക്ക് ഇഷ്ടപ്പെട്ടെന്നുമാണ് അനൂപ് മേനോന്‍ വ്യക്തമാക്കുന്നത്.
തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാതിമത വ്യത്യാസങ്ങളെക്കുറിച്ചും ആചാരങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ചും ഒക്കെ പറയുന്ന ഈ ക്ലിപ്പിലെ ശബ്ദത്തിന് നല്ല ഭാഷാപ്രാവീണ്യമുണ്ടെന്നും അയാള്‍ വെളിച്ചത്തുവരണമെന്നും അനൂപ് മേനോന്‍ തന്റെ പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
Keyworde: Voice note, Anoop Menon, Fake, Sabarimala issue

COMMENTS