മഹാരാഷ്ട്ര: മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ അനില്‍ ഗോട്ടേ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മഹാരാഷ്ട്രയിലെ ദൂലെയില്‍ നിന്ന് ര...
മഹാരാഷ്ട്ര: മുതിര്‍ന്ന ബി.ജെ.പി നേതാവും എം.എല്‍.എയുമായ അനില്‍ ഗോട്ടേ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. മഹാരാഷ്ട്രയിലെ ദൂലെയില്‍ നിന്ന് രണ്ട് തവണ എം.എല്‍.എ ആയ നേതാവാണ് അനില്‍ ഗോട്ടേ.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കുറ്റവാളികളായ ആളുകളെ പാര്‍ട്ടിയിലേക്ക് കൊണ്ടു വരുന്നു എന്ന ആരോപണം ഉന്നയിച്ചാണ് രാജി. ഇതോടൊപ്പം എം.എല്‍.എ സ്ഥാനവും അദ്ദേഹം രാജിവെച്ചു.
Keywords: Anil Gota, Resignation, M.L.A, Election

COMMENTS