കൊച്ചി: തലശ്ശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്റെ ഭാര്യ ഷഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം റദ്ദാക്കി ഹൈക്കോടതി. പകരം റാങ്ക് പട്ടികയില്...
കൊച്ചി: തലശ്ശേരി എം.എല്‍.എ എ.എന്‍.ഷംസീറിന്റെ ഭാര്യ ഷഹലയുടെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനം റദ്ദാക്കി ഹൈക്കോടതി.
പകരം റാങ്ക് പട്ടികയില്‍ ഒന്നാം സ്ഥാനം നേടിയ ഡോ.എം.പി.ബിന്ദുവിനെ നിയമിക്കാന്‍ കോടതി ഉത്തരവിട്ടു.
കണ്ണൂര്‍ സര്‍വകലാശാലയില്‍ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലെ കരാറടിസ്ഥാനത്തിലുള്ള അസി. പ്രൊഫസര്‍ സ്ഥാനത്തേയ്ക്കുള്ള നിയമനത്തിന് വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കിയെന്നുള്ള ഡോ. എം.പി.ബിന്ദു ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.
നേരത്തെ ഈ വിഷയത്തില്‍ സര്‍ക്കാരിനോടും കണ്ണൂര്‍ സര്‍വകലാശാലയോടും ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
Keywords: M.L.A, Wife, High court, Kannur university, Dr. M.P Bindu

COMMENTS