ശബരിമല: ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നേവിയുടെ സഹായത്തോടെ പൊലീസ് വ്യോമനിരീക്ഷണം നടത്തുന്നു. ഇന്നു രാവിലെ 11 മണിയോടെയാണ് വ്യ...
ശബരിമല: ശബരിമല സന്നിധാനത്തും പരിസരപ്രദേശങ്ങളിലും നേവിയുടെ സഹായത്തോടെ പൊലീസ് വ്യോമനിരീക്ഷണം നടത്തുന്നു.
ഇന്നു രാവിലെ 11 മണിയോടെയാണ് വ്യോമനിരീക്ഷണം നടത്തിയത്. പ്രതിഷേധക്കാര്‍ വനപാതയിലൂടെ സന്നിധാനത്തെത്തി പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഈ നടപടി.
തുടര്‍ന്നും വ്യോമനിരീക്ഷണം ഉണ്ടാവുമെന്നാണ് പൊലീസ് നല്കുന്ന വിവരം.
Keyworde: Sabarimala, Air checking, Police, Navi

COMMENTS