ന്യൂഡല്‍ഹി: 2019 അവസാനത്തോടെ 5 ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തും. 2020 ഓടെ എല്ലാവര്‍ക്കും ഈ സേവനം...
ന്യൂഡല്‍ഹി: 2019 അവസാനത്തോടെ 5 ജിയില്‍ പ്രവര്‍ത്തിക്കുന്ന പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ വിപണിയിലെത്തും.
2020 ഓടെ എല്ലാവര്‍ക്കും ഈ സേവനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2019 ജനുവരിയോടെ ഹാന്‍ഡ് സെറ്റുകള്‍ ഉപയോഗിച്ച്, ടെലികോം കമ്പനികളുമായി സഹകരിച്ച് ഇതിനായുള്ള പരിശ്രമം തുടങ്ങും.
ദക്ഷിണ കൊറിയ, ജപ്പാന്‍, ചൈന, യൂറോപ്പിലെ ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ 2019 ആദ്യം തന്നെ 5 ജി സേവനം ലഭിച്ചു തുടങ്ങും.
Keywords: 5 G, 2019, Smart phone, Telecom

COMMENTS