ശബരിമല: പാലക്കാട് വരിക്കാശ്ശേരി ഇല്ലത്തെ വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ തിരുവന്‍ണ്ടിയൂര...
ശബരിമല: പാലക്കാട് വരിക്കാശ്ശേരി ഇല്ലത്തെ വിഎന്‍ വാസുദേവന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ തിരുവന്‍ണ്ടിയൂര്‍ മാമ്പറ്റ ഇല്ലത്തെ എംഎന്‍ നാരായണന്‍ നമ്പൂതിരിയാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി.
ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ് വാസുദേവന്‍ നമ്പൂതിരി നിലവില്‍.
വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി. ഉഷഃപൂജയ്ക്കുശേഷമായിരുന്നു സന്നിധാനത്ത് നടന്ന നറുക്കെടുപ്പ് നടത്തിയത്.
Keywords: Sabarimala, Melsanthi, Malikappuram, VN Vasudevan Namboothiri, MN Narayanan Namboothiri

COMMENTS