വൈക്കം: ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. തിങ്കളാഴ്ച വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. പാലാ സ്വദ...
വൈക്കം: ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. തിങ്കളാഴ്ച വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം നടന്നത്. പാലാ സ്വദേശിയും മിമിക്രി കലാകാരനുമായ അനൂപാണ് വിജയലക്ഷ്മിയുടെ വരന്‍.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള വിജയലക്ഷ്മി മിക്ക ദക്ഷിണേന്ത്യന്‍ ഭാഷകളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഗായത്രി വീണയിലും നിപുണയാണ് വിജയലക്ഷ്മി.
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് നേടിയിട്ടുള്ള വിജയലക്ഷ്മി മിക്ക ദക്ഷിണേന്ത്യന്‍ ഭാഷകളിലും തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. ഗായത്രി വീണയിലും നിപുണയാണ് വിജയലക്ഷ്മി.
COMMENTS