തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്കുന്ന സാലറി ചലഞ്ചിനെതിരെ വന്ന ഹൈക്കോടതി വിധി...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്കുന്ന സാലറി ചലഞ്ചിനെതിരെ വന്ന ഹൈക്കോടതി വിധിയെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
സാലറി ചലഞ്ച് നിര്‍ബന്ധിച്ച് നടപ്പാക്കരുതെന്നും താല്പര്യമില്ലാത്തവരില് നിന്ന് വിസമ്മതപത്രം വാങ്ങേണ്ടതില്ലെന്നുമുള്ള കേരള ഹൈക്കോടതി വിധിയെ ചോദ്യംചെയ്താണ് സര്‍ക്കാരിന്റെ നടപടി.
ഹൈക്കോടതിയുടെ ഇടപെടല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും അതിനാല്‍ സുപ്രീം കോടതി അടിയന്തിരമായി ഇടപെടണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും.

COMMENTS