തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുന:പരിശോധനാ ഹര്‍ജിയുമായി വിവിധ സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ധര്‍മ്മ, ശ...
തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുന:പരിശോധനാ ഹര്‍ജിയുമായി വിവിധ സംഘടനകള്‍ സുപ്രീം കോടതിയിലേക്ക്. പീപ്പിള്‍ ഫോര്‍ ധര്‍മ്മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളാണ് ഇന്ന് പുന:പരിശോധനാ ഹര്‍ജി നല്‍കുന്നത്.
ക്ഷേത്രത്തിന്റെ ആചാരങ്ങളില്‍ കടന്നുകയറരുതെന്നും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നും കാണിച്ചാണ് ഹര്‍ജി നല്‍കുന്നത്.
സുപ്രീംകോടതിയുടെ ഈ വിധിക്കെതിരെ സംസ്ഥാനത്തൊട്ടാകെ വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇതുസംബന്ധിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാര്‍ ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.

COMMENTS