പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികള്‍ വരികയാണെങ്കില്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അംഗം കെ.പി...
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് യുവതികള്‍ വരികയാണെങ്കില്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ തീരുമാനത്തെ എതിര്‍ത്ത് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് രംഗത്ത്.
തന്ത്രിയുടെ ഈ തീരുമാനത്തിനോട് യോജിപ്പില്ലെന്നും പരികര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന് കളങ്കമായെന്നും പന്തളം കൊട്ടാരത്തില്‍ നിന്നുള്ള ആജ്ഞ തന്ത്രി അനുസരിക്കേണ്ട കാര്യമില്ലെന്നും ശങ്കരദാസ് വ്യക്തമാക്കി.
എന്നാല്‍ ശങ്കരദാസിന്റെ ഈ വാദത്തെ എതിര്‍ത്ത് മേല്‍ശാന്തിയും രംഗത്തെത്തി. തന്ത്രിയുടെ പ്രസ്താവന ശരിയാണെന്നും പരികര്‍മ്മികള്‍ കളങ്കമുണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ തന്നെ ആര്‍ക്കുമെതിരെ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS