ചെന്നൈ: എയര്‍ ഇന്ത്യയുടെ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സം...
ചെന്നൈ: എയര്‍ ഇന്ത്യയുടെ എക്‌സ്പ്രസ് വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതില്‍ ഇടിച്ചുതകര്‍ത്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്.
എയര്‍ ഇന്ത്യയുടെ ട്രിച്ചി - ദുബായ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 130 യാത്രക്കാരുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണ്.
അപകടത്തെത്തുടര്‍ന്ന് വിമാനം തിരികെയിറക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

COMMENTS