ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കടമെടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമായ...
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കടമെടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള 637 കോടിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
വിലകൂടിയ ആഭരണങ്ങള്‍, ആഢംബര വീടുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, എന്നിവയാണ് പിടിച്ചെടുത്തത്. നാലു രാജ്യങ്ങളിലായുള്ള സ്വത്തുവകകളാണ് പിടിച്ചെടുത്തിരിക്കുന്നത്.
നീരവ് മോദിയും അമ്മാവന് മെഹുല്‍ ചോക്സിയും ചേര്‍ന്നാണ് 13,000 കോടി രൂപ ബാങ്കിനെ കബളിപ്പിച്ച് കൈക്കലാക്കിയത്. തുടര്‍ന്ന് നീരവ് മോദി വിദേശത്തേക്ക് കടക്കുകയായിരുന്നു.

COMMENTS