കൊച്ചി: മലയാള സിനിമയുടെ നിര്‍മ്മാണ രംഗത്ത് നിറസാന്നിദ്ധ്യമാകാന്‍ മൂന്നു സഹോദരിമാര്‍ രംഗത്ത്. നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്ന...
കൊച്ചി: മലയാള സിനിമയുടെ നിര്‍മ്മാണ രംഗത്ത് നിറസാന്നിദ്ധ്യമാകാന്‍ മൂന്നു സഹോദരിമാര്‍ രംഗത്ത്. നിര്‍മ്മാതാവ് പി.വി ഗംഗാധരന്റെ മക്കളായ ഷെഗ്ന വിജില്‍, ഷെര്‍ഗ സന്ദീപ്, ഷെനുഗ ജയ്തിലക് എന്നിവരാണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് നിര്‍മ്മാണരംഗത്ത് എത്തിയിരിക്കുന്നത്.
ഇവരുടെ പുതിയ സംരംഭമായ എസ് ക്യൂബ് ഫിലിംസിന്റെ ബാനറിലുള്ള സിനിമയുടെ ചിത്രീകരണം നവംബര്‍ പത്തിന് ആരംഭിക്കും.
പാര്‍വതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഈ സിനിമയുടെ സംവിധായകന്‍ മനു അശോകനാണ്. രചന ബോബി സഞ്ജയ്, ഛായാഗ്രഹണം മുകേഷ് മുരളീധരന്‍, സംഗീതം ഗോപീ സുന്ദര്‍.

COMMENTS