തിരുവനന്തപുരം: ശബരിമല ഇത്രയും വലിയ വിവാദഭൂമിയാകാന്‍ കാരണം മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു...
തിരുവനന്തപുരം: ശബരിമല ഇത്രയും വലിയ വിവാദഭൂമിയാകാന്‍ കാരണം മുഖ്യമന്ത്രിയാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. ഇവിടെ യുദ്ധസമാനമായ സാഹചര്യം ഉണ്ടായതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിനെ ഉപയോഗിച്ച് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇനിയും പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് സമാധാനത്തിന്റെ പാതയിലാണെന്നും ശബരിമലയില്‍ സമാധാനം ഉണ്ടാവണമെന്നും വിശ്വാസം സംരക്ഷിക്കപ്പെടണമെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS