തിരുവനന്തപുരം: നവ കേരള സൃഷ്ടിക്കായി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിനായി മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ യാത്ര ...
തിരുവനന്തപുരം: നവ കേരള സൃഷ്ടിക്കായി ദുരിതാശ്വാസ ഫണ്ട് സമാഹരിക്കുന്നതിനായി മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ നടത്താനിരുന്ന വിദേശ യാത്ര പ്രതിസന്ധിയില്‍.
ഇതു സംബന്ധിച്ചുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിക്കാത്തതാണ് മന്ത്രിമാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഇതില്‍ മുഖ്യമന്ത്രിക്ക് മാത്രം കര്‍ശനമായ ഉപാധികളോടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായാണ് സൂചന.
എന്തായാലും ബുധനാഴ്ച വരെ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര മുടങ്ങാനാണ് സാധ്യത.

COMMENTS