കൊച്ചി: നടന്‍ കലാഭവന്‍ ഷാജോണും സംവിധാനരംഗത്തേക്ക് കടക്കുന്നു. പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പേര...
കൊച്ചി: നടന്‍ കലാഭവന്‍ ഷാജോണും സംവിധാനരംഗത്തേക്ക് കടക്കുന്നു. പൃഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ പേര് ബ്രദേഴ്‌സ് ഡേ എന്നാണ്.
പൃഥ്വിരാജ് തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കോമഡിക്കും ആക്ഷനും റൊമാന്‍സിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ കലാഭവന്‍ ഷാജോണിന്റേതു തന്നെയാണ്.
പൃഥ്വിരാജ് തന്നെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കോമഡിക്കും ആക്ഷനും റൊമാന്‍സിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ കലാഭവന്‍ ഷാജോണിന്റേതു തന്നെയാണ്.
COMMENTS