കല്‍പ്പറ്റ: വയനാട്ടില്‍ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളാ...
കല്‍പ്പറ്റ: വയനാട്ടില്‍ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്.
ആത്മഹത്യക്കു പിന്നില്‍ സാമ്പത്തിക പ്രശ്‌നങ്ങളാണെന്നാണ് സൂചന. വീട്ടിനു സമീപത്തുള്ള തോട്ടത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Four members of a family found hanging dead in Wayanad

COMMENTS