ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗത്തിന്റെ മേധാവിയായിരുന്ന ദിവ്യ സ്പന്ദന തല്‍സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതി...
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ വിഭാഗത്തിന്റെ മേധാവിയായിരുന്ന ദിവ്യ സ്പന്ദന തല്‍സ്ഥാനം രാജിവച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് ദിവ്യയ്‌ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി യു.പി പൊലീസ് കേസെടുത്തിരുന്നു. അതിനുശേഷവും അവര്‍ പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച് രംഗത്തു വന്നിരുന്നു.
എന്നാല്‍ സെപ്തംബര്‍ 29 നു ശേഷം അവര്‍ ഒന്നും ട്വീറ്റ് ചെയ്തിരുന്നില്ല. സ്ഥാനം രാജിവച്ചെങ്കിലും അവര്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും പാര്‍ട്ടി അവരെ തിരികെ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ സെപ്തംബര്‍ 29 നു ശേഷം അവര്‍ ഒന്നും ട്വീറ്റ് ചെയ്തിരുന്നില്ല. സ്ഥാനം രാജിവച്ചെങ്കിലും അവര്‍ പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നും പാര്‍ട്ടി അവരെ തിരികെ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
COMMENTS