രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വന്‍ വിജയം. ഒരു ഇന്നിങ്‌സിനും 272 റണ്‍സിനു...
രാജ്‌കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വന്‍ വിജയം. ഒരു ഇന്നിങ്‌സിനും 272 റണ്‍സിനുമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസില്‍ 196 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 649/9 എന്ന നിലയിലായിരുന്നു.
ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസില്‍ 196 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 649/9 എന്ന നിലയിലായിരുന്നു.
COMMENTS