കൊച്ചി: ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് കോടതി വിധിച്ചു. 2014 ല...
കൊച്ചി: ചെക്ക് നല്‍കി കബളിപ്പിച്ച കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് എറണാകുളം നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് കോടതി വിധിച്ചു.
2014 ല്‍ കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്നും 11 ലക്ഷം രൂപ കടം വാങ്ങി റിസബാവ തിരികെ നല്‍കാതിരിക്കുകയായിരുന്നു. ഒടുവില്‍ 2015 ല്‍ ചെക്ക് നല്‍കിയത് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സാദിഖ് നല്‍കിയ കേസിലാണ് ഇപ്പോള്‍ വിധിയായിരിക്കുന്നത്.

COMMENTS