കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ നയത്തിനെതിരെ ബി.ജെ.പി സമരത്തിന...
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ നയത്തിനെതിരെ ബി.ജെ.പി സമരത്തിനിറങ്ങുന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങുമെന്നു പറഞ്ഞ അദ്ദേഹം വിശ്വാസികളെ സി.പി.എം അടിച്ചമര്‍ത്തുന്നുവെന്ന ആരോപണവും ഉന്നയിച്ചു. ഈ കേസില്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാഹര്‍ജി നല്‍കാനും നീക്കമുണ്ട്.
വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങുമെന്നു പറഞ്ഞ അദ്ദേഹം വിശ്വാസികളെ സി.പി.എം അടിച്ചമര്‍ത്തുന്നുവെന്ന ആരോപണവും ഉന്നയിച്ചു. ഈ കേസില്‍ സുപ്രീംകോടതിയില്‍ പുനപ്പരിശോധനാഹര്‍ജി നല്‍കാനും നീക്കമുണ്ട്.
COMMENTS