തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം നടന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ആക...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം നടന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ആക്രമികള്‍ ആശ്രമത്തിലെ രണ്ടു കാറുകളും ഒരു സ്‌കൂട്ടറും കത്തിച്ചു. ആശ്രമത്തിനു മുന്നില്‍ റീത്തും വച്ചു.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ സ്വാമി അനുകൂലിച്ചിരുന്നു. അതിനാല്‍ സ്വാമിക്ക് ഭീഷണിയുമുണ്ടായിരുന്നു.
ബി.ജെ.പി അദ്ധ്യക്ഷനും പന്തളം രാജകുടുംബത്തിനും ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സ്വാമി ആരോപണം ഉന്നയിച്ചു.

COMMENTS