കൊച്ചി: നടന് ദിലീപ് എ.എം.എം.എയില്‍ നിന്നും രാജി വച്ചെന്ന് പ്രസിഡന്റ് നടന് മോഹന്‍ലാല്‍ വ്യക്തമാക്കി. ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയതാണെ...
കൊച്ചി: നടന് ദിലീപ് എ.എം.എം.എയില്‍ നിന്നും രാജി വച്ചെന്ന് പ്രസിഡന്റ് നടന് മോഹന്‍ലാല്‍ വ്യക്തമാക്കി. ദിലീപിന്റെ രാജി ചോദിച്ചുവാങ്ങിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ ചേര്‍ന്ന എ.എം.എം.എയുടെ അവെയ്ലബിള് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജിക്കാര്യത്തില്‍ എല്ലാവരുടെയും സമ്മതം ആവശ്യമായതിനാലാണ് കാലതാമസമുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

COMMENTS