ഹൈദരാബാദ്: ബാഹുബലിയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ നടി അനുഷ്‌ക ഷെട്ടി അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നല്ല അവസ...
ഹൈദരാബാദ്: ബാഹുബലിയിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ നടി അനുഷ്‌ക ഷെട്ടി അഭിനയം നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നല്ല അവസരങ്ങള്‍ ലഭിക്കാത്തതും വിവാഹജീവിതത്തിലേക്ക് കടക്കുന്നതുമാണ് അഭിനയം നിര്‍ത്താന്‍ താരത്തിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പതിമ്മൂന്നു വര്‍ഷത്തെ താരജീവിതമാണ് ഇതോടെ താരം അവസാനിപ്പിക്കാനൊരുങ്ങുന്നത്.
എന്തായാലും അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളാണെന്നത് താരത്തിന് അഭിമാനിക്കാവുന്നതാണ്.

COMMENTS