കൊച്ചി: നടന്‍ അലന്‍സിയറിനെതിരെയുള്ള നടി ദിവ്യാ ഗോപിനാഥിന്റെ ലൈംഗികാരോപണത്തെ ശരിവച്ച് ആഭാസം സിനിമയുടെ സംവിധായകന്‍ ജുബിത് നംമ്രാടത്ത് രംഗത്...
കൊച്ചി: നടന്‍ അലന്‍സിയറിനെതിരെയുള്ള നടി ദിവ്യാ ഗോപിനാഥിന്റെ ലൈംഗികാരോപണത്തെ ശരിവച്ച് ആഭാസം സിനിമയുടെ സംവിധായകന്‍ ജുബിത് നംമ്രാടത്ത് രംഗത്ത്.
നേരത്തെ ദിവ്യയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ലെന്ന തരത്തില്‍ അലന്‍സിയര്‍ പറഞ്ഞിരുന്നു. അത് പൂര്‍ണ്ണമായും തെറ്റാണെന്നാണ് ജുബിത് വ്യക്തമാക്കുന്നത്. ദിവ്യയുടെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്നും അവരോടു മാത്രമല്ല മറ്റു പലരോടും ഇയാള്‍ അങ്ങനെ പെരുമാറിയിട്ടുണ്ടെന്നും ജുബിത് വ്യക്തമാക്കുന്നു.
സൂപ്പര്‍ താരങ്ങള്‍ സെറ്റുകളില്‍ കാണിച്ചു കൂട്ടുന്ന തോന്ന്യാസങ്ങള്‍ ആരാധനാമനോഭാവത്തോടെ കാണുന്ന ഏതൊരു വ്യക്തിയും ചെന്ന് വീഴുന്ന പടുകുഴിയിലാണ് അലന്‍സിയറും വീണിരിക്കുന്നതെന്നും നാളെ ആ സൂപ്പര്‍ താരങ്ങളുടെ അവസ്ഥയും ഇതു തന്നെയായിരിക്കുമെന്നും ജുബിത് ഓര്‍മ്മപ്പെടുത്തുന്നു.

COMMENTS